Surprise Me!

ICC Mulling Over A 20-Team T20 World Cup In 2024 | Oneindia Malayalam

2021-05-14 183 Dailymotion

ICC Mulling Over A 20-Team T20 World Cup In 2024<br />2024 ലെ ടി20 ലോകകപ്പിന് 20 ടീമുകളെ പരിഗണിക്കാനൊരുങ്ങി ഐസിസി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിക്കറ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ഭാവിയില്‍ ടി20 ഫോര്‍മാറ്റിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് വിലയിരുത്തിയാണ് ബിസിസി ഐ ഇത്തരമൊരു മാറ്റത്തിന് ശ്രമിക്കുന്നത്.<br /><br />

Buy Now on CodeCanyon